download the movie മമ്മൂട്ടിയുഗം Bramayugam Movie Tamil Audience Review Reaction | Mammootty | Entertainment Kizhi for free online in high quality
download the movie മമ്മൂട്ടിയുഗം Bramayugam Movie Tamil Audience Review Reaction | Mammootty | Entertainment Kizhi for free online in high quality
Ee audience ellam malayalis pole undalo Tamil kelkumboll anganeya thonnunne…
തമിഴ്നാട്ടിൽ കലക്ഷൻ കുറവാണ്.. പേയ് സിനിമകൾ അന്ത മനി തർക്ക് റൊമ്പം പിടിക്കും…
ഇത് മമ്മൂട്ടി യുഗം
ഇന്നലെ പടം കണ്ടു എന്റെ പൊന്നു 3 പേരും ????????
പടം കണ്ടു എന്റെ മോനെ ?
Malayala cenemak abhimanikkam⭐ Bramayugam⭐ Evergreen actor Mammootty⭐?
സിനിമ കണ്ടു തീയറ്റർ വിട്ട് ഇറങ്ങിയ എനിക്ക് മമ്മുക്ക അല്ല മനസ്സിൽ തെളിയുന്നത് കുടമൺ പോറ്റിയെ മാത്രം ചാത്തൻ brain ൽ കേറിയതാ? പിന്നെ ചെക്കൻ അർജ്ജൂൺ അശോകൻ മലയാള സിനിമയ്ക്ക് കിട്ടിയ വരദാനം ഞെട്ടിച്ചു ഉമ്മ❤
എവിടെ നോക്കിയാലും മമ്മൂക്കയെ പുകഴ്ത്തൽ മാത്രം ?
കളികൾ നടന്നില്ലെങ്കിൽ ഈ പ്രാവിശ്യത്തെ ദേശിയ അവാർഡ് മമ്മൂക്കക്ക് തന്നെ ?
ഹിന്ദിയിലും തമിഴിലും സമാന്തര/offbeat സിനിമകൾ ധാരാളമായി ഇറങ്ങുന്നുണ്ട്, പക്ഷെ അവ മുഖ്യധാരാപ്രേക്ഷകരെ പാടെ മാറ്റിനിർത്തിക്കൊണ്ടാണ് വരാറുള്ളത്. എന്നാൽ മലയാളത്തിൽ ബൗദ്ധികനിലവാരം കൂടുതലുള്ള പടങ്ങളും main streamൽത്തന്നെ ശ്രദ്ധയാകർഷിക്കാറുണ്ട്, അതിനുള്ള പ്രധാനകാരണം മമ്മൂട്ടി തന്നെയാണ്.
കച്ചവടത്തെക്കാൾ ഗൗരവത്തോടെ സിനിമയെക്കണ്ടിരുന്ന KG ജോർജ്ജും അടൂരുമെല്ലാമായി തന്റെ 1980-കളിൽത്തന്നെ അയാൾ നമ്മോടൊപ്പമുണ്ട്, മമ്മൂട്ടി ഇല്ലായിരുന്നുവെങ്കിൽ വിധേയനും മതിലുകളും പൊന്തന്‍മാടയുമെല്ലാം വെറും അവാർഡ്പടങ്ങൾ എന്ന പേരുമിട്ട് പ്രേക്ഷകർ തള്ളിക്കളഞ്ഞേനെ! തന്റെ സൂപ്പർതാരപദവിയെ അത്തരം സിനിമകൾക്കും പ്രേക്ഷകരെ സൃഷ്ടിച്ചുകൊടുക്കുവാൻ ഉപയോഗിച്ചു എന്നതാണ് അന്യഭാഷക്കാർ പോലും മമ്മൂട്ടിയെ മോഹൻലാലിനും മുകളിൽ പ്രതിഷ്ഠിക്കാൻ കാരണം. "മമ്മൂക്കയുടെ പരീക്ഷണങ്ങളെപ്പോലെ ലാലേട്ടന്റെ പരീക്ഷണങ്ങളെ പ്രേക്ഷകർ ഏറ്റെടുക്കുന്നില്ല" എന്നെല്ലാം നിലവിളിക്കുന്നവർ ചിന്തിക്കേണ്ട ഒരു കാര്യമാണത്. മമ്മൂട്ടിയെ സംബന്ധിച്ച് എല്ലാ genre-ലും ആരാധകരുണ്ട്, ആദ്യം മുതൽത്തന്നെ അങ്ങനെയാണയാൾ തന്റെ career-നെ സൃഷ്ടിച്ചിട്ടുള്ളത്.
ഒറ്റക്കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി, മമ്മൂട്ടിയുടെ മികച്ച ചിത്രങ്ങൾ ഏതെന്ന് ചോദിക്കുമ്പോൾ അവയിൽ തനിയാവർത്തനവും വടക്കൻ വീരഗാഥയും മൃഗയയും വിധേയനും അംബേദ്കറും പാലേരിമാണിക്യവുമെല്ലാം കേറി വരും, രാജമാണിക്യത്തിനൊന്നും പലപ്പോഴും സ്ഥാനമേ കിട്ടാറില്ല. എന്നാൽ, മോഹൻലാലിന്റെ മികച്ച പടങ്ങൾ ഏതെന്ന് ചോദിക്കുമ്പോൾ കിട്ടുന്ന ഉത്തരങ്ങളിൽ ചിത്രം, കിലുക്കം, ദേവാസുരം, നരസിംഹം, ആറാം തമ്പുരാൻ എന്നിങ്ങനെയുള്ള 'പോപ്പുലർ' ചിത്രങ്ങളല്ലാതെ വാസ്തുഹാരയോ വാനപ്രസ്ഥമോ ഇടം നേടാറു പോലുമില്ല. അവാർഡിന് വേണ്ടിയല്ലാതെ അദ്ദേഹം അത്തരം ചിത്രങ്ങളെ സമീപിച്ചിട്ടില്ലെന്ന് പഴയ ചില അഭിമുഖങ്ങളിൽ നിന്നും വ്യക്തമായിട്ടുമുണ്ട്.
First pan Indian hit from Malayalam… 400 crore collection loading … Megastar magic …Actor is not a human he is an alien.
സൂപ്പർ മൂവി മമ്മൂക്ക പൊളിച്ചു ?????????????????മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം ?????????????????????????
❤❤❤❤❤
❤❤❤❤
Malayalathinte Muthu Indian muth
കഷ്ടം… നല്ല പ്രൊമോഷൻ ആണ്
ഒന്നുല്ല സത്യത്തിൽ
Yes bro mammukka world actor
Ikka❤️❤️?
Engane okke അഭിനയിക്കാൻ മമ്മുക്കക്ക് അല്ലാതെ vere arkkum pattilla????
മലയാള സിനിമയുടെ ഒരേ ഒരേ ഒരു രാജാവ് മമ്മുക്ക ❤️❤️❤️❤️???
മമ്മുക്ക ❤️????❤️??❤️❤️?
Saudiyil 2 divasayittu ticket kittiyilla full aayirunnu
കണ്ണ് താഴെ വീണോ ചേട്ടാ
❤️?❤️?❤️?
Excellent movie terrific brilliant performance
OSCAR WINNING ACTING….LOVE YOU ALLL….❤❤❤❤❤
Mammootty ???
Elupam pan India release cheyanam pan Indian hit aya namude industry Thane vere level akum ???
ഒറ്റപേര് mammukka?❤
Oombiya theatre il bgm power kittiyilla
ഇതയാളുടെ കാലമല്ലേ ❤️??
Mamootty Indarnational acter?
തമിഴർക്ക് നമ്മൾ എന്ത് കാട്ടി കുട്ടിയാലും അവർ ചലിക്കുന്നില്ലാ പക്ഷേ നമ്മൾ മലയാളികൾ അവരുടെ തമിഴ് സിനിമകളെ ഇവിടെ കൊണ്ടാടുകല്ലെ ആര് എന്ത് പറഞ്ഞാലും നമ്മൾക്ക് അവിടയും ഒരു മാർക്കറ്റ് കണ്ടെത്തണം അത് ഇനിയെങ്കിലും നടക്കും എന്ന് നമ്മൾ മലയാളികൾക്ക് കാത്തിരിക്കാം അല്ലെ നമ്മുടെ മലയാളികളുടെ മനസ് വെറെ എവിടയും ഇല്ലന്ന് ഇന്ന് നമ്മൾക്ക് തന്നെ അറിയാമല്ലൊ കാരാണം എത്ര നല്ല തമിഴ് ഹിന്ദി വെറെ ഏത് ഭാഷയായലും മലയാളികൾ ഇരു കൈ നീട്ടി സ്വീഹരിക്കുന്നു പക്ഷേ ആ സ്വീഹരണം എത്ര നല്ല സിനികൾ അവർക്കൊക്കെ കൊടുത്താലും അവർ സ്വീഹരിക്കത്തിൽ ഒരു എന്നും ഒരു വിഷമം മാത്രം ആണ്
Bhramayugam ???
Mammukka ??
ടിക്കറ്റ് കിട്ടാനില്ല ??
ഇതില്‍ അവസാനം അയ്യാള് പറഞ്ഞതാണ് പോയിന്റ്
അത് നിങ്ങള്‍ ശ്രദ്ധിച്ചില്ല
B&W തുടങ്ങി B&W ഇപ്പോള്‍ അഭിനയിക്കുന്നു എന്ന്
അതായത് 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടി അഭിനയിച്ച ആദ്യ സിനിമ B&W ആയിരുന്നു
ഇപ്പോള്‍ 50 വര്‍ഷങ്ങള്‍ക്കിപ്പുറം അതേ ആള് B&W സിനിമയില്‍ നായകനായി അഭിനയിക്കുന്നു
ലോക ചരിത്രത്തില്‍ ഇത് മമ്മൂട്ടിക്ക് മാത്രം അവകാശപ്പെട്ട റെകോര്‍ഡ് ആണ്
മമ്മൂക്ക ????
മമ്മൂക്ക ❤️❤️???❤️❤️
Chenni nta tamil friends i complexil poyi kandit estam ayillannu .. thirakkilla evidey eppo audience full malayalies ane dx movie varuvaa next month… movie padikkunna aalukal unde chenni nadikar armbhakuttam avar ethu polulla movies kanum but ee type movies kerala mathra scope ollu
The goat
മച്ചാനെ അതിലൊരു സിൻ ഉണ്ട് കോഴി കാല് കടിച്ച് പറിക്കുന്നു ഉഫ് പെന്നെ
?